വൈദ്യൂതി മുടങ്ങും

വൈദ്യൂതി മുടങ്ങും

            HTലൈനിൽ ജോലി നടക്കുന്നതിനാൽ      15-07-2026 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ  പരിധിയിൽ വരുന്ന ഗുരുസനിധി, മാർവെൽ റോഡ്, പുനത്തിൽ, സ്പിനിംങ്ങ് മിൽ, പാറേമ്മൽ, നെല്ലിയാട്ട്, എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും
ഡാഡിമുക്ക്, സ്പിനിംങ് മിൽ, മങ്ങാട്ട് പള്ളി, സൂപ്പർ ടെയിലേർസ്, ITI, ടെലിഫോൺ എക്ക്സ് ചേൻജ്, താഴെ ചൊക്ലി, എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ   വൈകുന്നേരം 4 മണി വരെയും  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല