Latest News From Kannur

വിശ്വകർമ്മ സംഘം ഓണാഘോഷം 27 ന് ന്യൂമാഹിയിൽ

0

ന്യൂമാഹി: വിശ്വകർമ്മ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് ഓണാഘോഷ പരിപാടികൾ നടത്തുന്നു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻ മന്ത്രി ഇ. വത്സരാജ് നിർവ്വഹിക്കും. ലഹരി ബോധ വൽക്കരണ സെമിനാർ ഉണ്ടാകും.

Leave A Reply

Your email address will not be published.