ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ ഐഎസ്ആർഒ സംഘത്തെയും മറ്റുള്ളവരയും അഭിനന്ദിച്ചു ഗംഗധരൻ മാസ്റ്റർ വായനശാല.
ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗ വതി ക്ഷേത്രം ഗംഗാധാരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ, ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ,പി വി അനിൽ കുമാർ,മജീഷ് ടി തപസ്യ, ഹരീഷ് ബാബു, രൂപേഷ് കെ എന്നിവർ സംസാരിച്ചു.