Latest News From Kannur

തണലിന് തണലേകാൻ ടീം ചൂടിക്കോട്ടയും

0

മാഹി: ചൂടിക്കോട്ട ദേശവാസികളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയായ ടീം ചൂടിക്കോട്ട തണൽ വടകരയുടെ ദോത്തി ചാലഞ്ചിൽ പങ്കെടുത്തു. ശ്രീകൃഷ്ണാ ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ തണൽ പ്രവർത്തകരിൽ നിന്നും എ എസ് ഐ സതീഷൻ സ്നേഹമുണ്ട് ഏറ്റുവാങ്ങി. കോർഡിനേറ്റർ റിയാസ് വട്ടക്കാരി കൈതാൽ, റംഷി കെ ആർ പി, അനില അടിയേരി, എം എൻ പ്രദീപ് കുമാർ, ഒ പി പ്രശാന്ത്, പ്രദീപ് കളത്തിൽ, രഞ്ചിത് lRB, പ്രദീപൻ പൂഴിയിൽ, റനിൽ മാണിക്കോത്ത്, റഷീദ് പിലാവുള്ളതിൽ, ബിജു പൂഴിയിൽ, ശ്രീജിത്ത് ഒ പി, രതീഷൻ, കെ എം പ്രദീപൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Leave A Reply

Your email address will not be published.