ഇരിണാവ് : ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കൽ ചടങ്ങ് ഇരിണാവ് ബേങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കല്ലാശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി പി ഷാജിർ ഉദ്ഘാടനം ചെയ്തു പ്രീത കെ , ഇ മോഹാനൻ , സി വി ഭാനുമതി. , കണ്ണാടിയ ഭാസ്ക്കരൻ എൻ തമ്പാൻ, പി കണ്ണൻ ശ്രീദേവി എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post