ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ , പഞ്ചായത്ത് തലത്തിൽ ചിങ്ങം ഒന്നാം തീയതി കർഷക ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. കർഷക ദിനാഘോഷം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിആർ വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.