മാഹി : ആസാദിക്കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടപ്പിച്ച മേരി മട്ടി മേരാ ദേശ് ചടങ്ങിൽ ക്യാപ്റ്റൻ വി സുജിത്തിനെ (റിട്ടയർ ആർമി ഉദ്യോഗസ്ഥൻ) ആദരിച്ചു. എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ (ഗവൺമെൻ്റ് ഫ്രഞ്ച് സ്കൂൾ) വെച്ച് നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ഒ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജയിംസ് സി ജോസഫ്, അണിമ പവിത്രൻ എന്നിവർ സംസാരിച്ചു.പോൾ ഷിബു, അമൃത പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.