Latest News From Kannur

ഏകീകൃത സിവിൽ കോഡ് പ്രസക്തിയും ആശങ്കയും; സെമിനാർ 18 ന്

0

കൂത്തുപറമ്പ് :   കേരള യുക്തിവാദി സംഘം തലശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ഏകീകൃത സിവിൽ കോഡ് പ്രസക്തിയും ആശങ്കകളും എന്ന വിഷയത്തിൽ ആഗസ്ത് 18 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കൂത്തുപറമ്പ് മാറോളി ഘട്ടിൽ സെമിനാർ നടത്തുന്നു.

കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് , രാജഗോപാൽ വാകത്താനം ,
ധനഞ്ജയൻ [സി.പി.ഐ.എം. ] , എ പ്രദീപൻ [സി.പി.ഐ ]പി. ജനാർദ്ദനൻ [ കോൺഗ്രസ്സ് ]എന്നിവർ പങ്കെടുക്കും.

Leave A Reply

Your email address will not be published.