Latest News From Kannur

അന്തരിച്ചു .

0

മയ്യഴി: ചെമ്പ്രയിലെ കുനിയിൽ പവിത്രൻ (61) അന്തരിച്ചു.അച്ഛൻ: പരേതനായ കുഞ്ഞിക്കണ്ണൻ (റിട്ട. എസ്.ഐ. പോണ്ടിച്ചേരി).അമ്മ: കൗസല്യ.ഭാര്യ: സംഗീത.മകൻ: സനൂപ്.മരുമകൾ: അശ്വതി.
സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ, അന്തമാൻ), രാജൻ (കനറാ ബേങ്ക് ജീവനക്കാരൻ, പള്ളൂർ), രഞ്ജിത്ത്.സഞ്ചയനം വെള്ളിയാഴ്ച.

Leave A Reply

Your email address will not be published.