Latest News From Kannur

അനുമോദിച്ചു

0

പാനൂർ:

എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ
അലൻ കെ അനിൽ ,ടി. അനുശ്രീ എന്നിവരെ അക്ഷയശ്രീ തൂവക്കുന്നു ക്ലസ്റ്റർ യോഗം അനുമോദിച്ചു. ചടങ്ങിൽ കൃഷിക പാട്യം അഗ്രി പ്രൊഡ്യൂസേഴ്സ് സൊസൈറ്റി സി ഇ ഒ സ്വാതി ഉപഹാര വിതരണം നടത്തി. എം.വിജയരാഘവൻ അധ്യക്ഷത വഹിച്ചു. സജീവൻ, പുഷ്പരാജ്, പ്രതീഷ് എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.