Latest News From Kannur

മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല, മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇനി രാഷ്രപതി ഭരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. ബീരേൻ സിങ് രാജി…

ഗാന്ധിനഗര്‍ കോളജിലെ റാഗിങ്, അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും…

വിവാഹം അസാധുവാക്കിയാലും ജീവനാംശത്തിന് അര്‍ഹത: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹം അസാധുവായി പ്രഖ്യാപിച്ചാലും 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം സ്ഥിരം ജീവനാംശമോ ഇടക്കാല ജീവനാംശമോ നല്‍കാമെന്ന്…

- Advertisement -

സബർമതി സാംസ്കാരിക വേദി വാർഷികാഘോഷം;സംഘാടക സമിതി രൂപീകരിച്ചു

പാനൂർ: കരിയാട് സബർമതി സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിൽ…

നൈറ്റ് പട്രോളിങിനിടെ കൈക്കൂലി; പണം ഒളിപ്പിച്ചത് സീറ്റിനടിയില്‍; പൊലീസുകാരന്‍ മദ്യപിച്ച നിലയില്‍;

കൊച്ചി: വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍' കുടുങ്ങി എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ്…

രാധ നിര്യാതയായി

തലശ്ശേരി : കോടിയേരി മുളിയിൽ നട ആരതിയിൽ തിരുമംഗലത്ത് രാധ ( 79 നിര്യാതയായി. പിതാവ് : പരേതനായ വി.കെ. കരുണാകരൻ നായർ. അമ്മ : പരേതയായ…

- Advertisement -

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി രണ്ട് വയസ്സുകാരി കൊച്ചുമിടുക്കി .

പാനൂർ : പതിമൂന്ന് മിനിറ്റു കൊണ്ട് നാൽപ്പത്തിനാല് ഇഞ്ച് വീതിയിലും അമ്പത്തിയേഴ് ഇഞ്ച് നീളത്തിലുമുള്ള പേപ്പർ കപ്പ് പിരമിഡ്…

എൻ.കെ.അഹ്‌മദ്മൗലവി സ്മാരക അറബിക് കവിതാലാപന മത്സരം;ഒന്നാം സ്ഥാനം ജുമൈല മുഹമ്മദിന്

പാനൂർ: പ്രശസ്ത അറബിക് കവിയും പണ്ഡിതനും കടവത്തൂർ എൻ.ഐ.എ.കോളേജ് മാനേജരുമായിരുന്ന എൻ.കെ.അഹ്‌മദ് മൗലവിയുടെ സ്മരണാർത്ഥം എൻ.ഐ.എ കോളേജിൽ…

- Advertisement -