Latest News From Kannur

സുരേഷ് അന്തരിച്ചു.

0

മാഹി : പള്ളൂർ കണ്ടോത്ത് ലക്ഷ്മി നിവാസിൽ അടക്കാക്കുണ്ടിൽ സുരേഷ് ( 69) അന്തരിച്ചു. പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ജയന്തി. മക്കൾ’: അനൂപ് (ദുബായ്), അരുൺ (ബാംഗ്ലൂർ), അഖിൽ. മരുമക്കൾ : കാവ്യ (വിരാജ്പേട്ട) ഭാഗ്യലക്ഷമി (കോട്ടയം) സഹോദരങ്ങൾ: ശിവദാസൻ ,സുഭദ്ര, കസ്തൂരി, കനക , അശോകൻ, ശോഭ, ബേബി, ശ്രീലജ, പരേതനായ സഹദേവൻ

Leave A Reply

Your email address will not be published.