മാഹി: മയ്യഴിയിലെ സാഹിത്യ കൂട്ടായ്മയായ യൂന്യാം ദ് അമിക്കാലിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടന്നു.
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. പി.വി.ചന്ദ്രദാസ് , ഉത്തമ രാജ് മാഹി ,കെ.കെ രമേഷ് ,
പൊന്ന്യം ചന്ദ്രൻ ,
രാജേഷ് പനങ്ങാട്ടിൽ,
എം എ കൃഷ്ണൻ , എൻ.വി. അജയകുമാർ സംസാരിച്ചു
ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡണ്ട്
മുകുന്ദൻ മഠത്തിൽ
സെക്രട്ടരി പി.കെ. വിജയൻ , താലൂക്ക് സെക്രട്ടരി അഡ്വ: വി.പ്രദീപൻ എന്നിവരും വീട്ടിലെത്തി അനുശോചനമറിയിച്ചു.