Latest News From Kannur

ഭിന്നശേഷിക്കാർക്കുള്ള കായിക മേള സംഘടിപ്പിച്ചു

0

മാഹി : ലോക ഭിന്നശേഷി ദിനാചാരണത്തിൻ്റെ ഭാഗമായി സാമൂഹിക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള കായിക മേള സംഘടിപ്പിച്ചു. സാമൂഹിക ക്ഷേമ വകുപ്പ് വെൽഫെയർ ഓഫീസർ എസ് കാർത്തിക്, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കായികാധ്യാപകൻ ശരൺ മോഹൻ, ജവഹർ ബാലഭവൻ കായികാധ്യാപകൻ വിനോദ് വളപ്പിൽ, അംഗനവാടി അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.