മാഹി : ചാലക്കരദേശ പെരുമയുടെ ഭാഗമായി ഡിസമ്പർ 14 ന് ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിൽ കാലത്ത് 9 മണി മുതൽ ഒരു മണി വരെ സൗജന്യ നേത്ര തിമിര പരിശോധന കേമ്പ് നടക്കും.
കോഴിക്കോട്ഡോ. ചന്ദ്രകാന്ത നേത്രാലയുടെ സഹകരണത്തോടെയാണ് കേമ്പ് സംഘടിപ്പിക്കുന്നത്. ഡോ: ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്യും. ഡോ: ഭാസ്ക്കരൻ കാരായി മുഖ്യാതിഥിയായിരിക്കും. കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള കണ്ണടകൾ നൽകും. ശസ്ത്രക്രിയ വേണ്ടവർക്ക് കോഴിക്കോട് ചന്ദ്രകാന്ത ഹോസ്പിറ്റലിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കും. വാഹന സൗകര്യവുമുണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക 9895870955, 6282649511
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post