അഴിയൂർ :USS സ്കോളർഷിപ്പ് നേടിയ സിദ്ദരാവിദ് നെ അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇ . സുധാകരൻ momento നൽകി ആദരിച്ചു..സെക്രട്ടറി ഷിഹാബുദീൻ, വൈസ് പ്രസിഡന്റ് സുലൈമാൻ ഹാജി അത്താണിക്കൽ, രാവിദ് മാസ്റ്റർ, ട്രഷർ ഷീജ,ടി പി രാജേന്ദ്രൻ,കെ കെ അബ്ദുള്ള, നിഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.