Latest News From Kannur

മാഹി മേഖല ” കലോത്സവ് – 2025 ” ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും

0

മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവ് – 2025 സ്റ്റേജ് ഇതര മത്സരങ്ങൾക്ക് ഇന്ന് (04 12 25) തുടക്കം കുറിക്കും.

പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9:30 നടക്കുന്ന ചിത്രരചനാ മത്സരം പ്രശസ്ത ശില്പി എൻ മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. ചീഫ് എജുക്കേഷൻ ഓഫീസർ എം എം ധനുജ അധ്യക്ഷത വഹിക്കും. മാഹിയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.

Leave A Reply

Your email address will not be published.