പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം സമ്മാനിച്ചു Uncategorized By sneha@9000 Last updated Jan 17, 2026 0 Share തിരുവനന്തപുരം :പൂവച്ചൽ ഖാദർ കൾചറൽ ഫോറം ഏർപ്പെടുത്തിയ ചെറുകഥാ സമാഹാരത്തിനുള്ള പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം ലതീഷ് ബാബു മുഴപ്പാല ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഐ.ബി.സതീഷ് എം എൽ എയാണ് പുരസ്കാരം സമ്മാനിച്ചത് 0 Share