CRA-WaSH പ്രോജക്റ്റിന് കീഴിൽ, ബഹുമാനപ്പെട്ട ജലശക്തി മന്ത്രി, ജലശക്തി മന്ത്രാലയത്തിൻ്റെ സ്വച്ഛ് സുജൽ ഗാവ് കി കഹാനി – റേഡിയോ ജുബാനിയുടെ ആദ്യ എപ്പിസോഡ് ലോഞ്ച് ചെയ്തു.
CRA – WASH പ്രോജക്ടിന് കീഴിൽ ജലശക്തി മന്ത്രാലയവും റേഡിയോ ജൻവാണി, പാനൂരും ചേർന്ന് തയ്യാറാക്കിയ ആദ്യ എപ്പിസോഡ് നാളെ (13 -11 -25) ന് കാലത്ത് 8.30 ന് റേഡിയോ ജൻവാണി പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. അതിൻ്റെ പുന: പ്രക്ഷേപണം 16.11.25 ന് കാലത്ത് 8.30 ന് വീണ്ടും കേൾക്കാവുന്നതാണ്.