ചൊക്ലി: ഇടയിൽ പീടിക വെള്ളാച്ചേരി പള്ളിക്ക് സമീപം വടയിൽ താഴെ കുനിയിൽ താമസിക്കുന്ന ആമിന (85) നിര്യാതയായി.
ഭർത്താവ്: പരേതനായ മാരിയന്റെവിട അബ്ദുല്ല (ചാലക്കര).
മക്കൾ: ഷംസുദ്ദീൻ, നൂർജഹാൻ, താഹിറ.
മരുമക്കൾ: ഹനീഫ, ആരിഫ, ഗഫൂർ.
സഹോദരങ്ങൾ: പരേതരായ അബൂബക്കർ, അലി, അഹ്‌മദ്, ആസ്യ.