Latest News From Kannur

നിര്യാതനായി

0

മാഹി ചാലക്കര ഫ്രഞ്ച് പെട്ടി പാലത്തിനടുത്ത മയൂർ ഭവനത്തിലെ രവീന്ദ്രൻ കൊണ്ടോടി (77) ഇന്ന് രാവിലെ ബാംഗ്ലൂരിൽ നിര്യാതനായി. പരേതരായ ബാപ്പു, മാധവി എന്നിവരുടെ മകനാണ്. ഭാര്യ : ഹൈമാവതി

മക്കൾ : രസീന, രമ്യ, രശ്മി, റീജേഷ്‌

മരുമക്കൾ :പരേതനായ രാജേഷ്‌, മുരളീധരൻ, ഷംജിത്ത്
സഹോദരങ്ങൾ: പരേതയായ ജാനകി, വാസന്തി, മഹിള, അശോകൻ

ശവസംസ്കാരം വെള്ളിയാഴ്ച [24.10.2025] രാവിലെ 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ (മഞ്ചക്കൽ )

Leave A Reply

Your email address will not be published.