Latest News From Kannur

ഹേമചന്ദ്രൻ അന്തരിച്ചു.

0

റിട്ട: ഹൈക്കോടതി സീനിയർ സുപ്രണ്ട് കോടിയേരി വയലിൽ പീടികയിലെ കെ.പി. ഹേമചന്ദ്രൻ (70) അന്തരിച്ചു.
ഭാര്യ: എ.കെ. രജിത (റിട്ട: അഡ്വക്കേറ്റ് ജനറൽ ഓഫീസ്)
മക്കൾ: രാഹുൽ (ഐടി, ബാംഗ്ലൂർ)വൈഷ്ണ (അഭിഭാഷക, ഹൈക്കോടതി)
സഹോദരങ്ങൾ: ജയചന്ദ്രൻ(ഓട്ടോഡ്രൈവർ), വസന്ത, സരസ്വതി (റിട്ട. നഴ്സിംഗ് സുപ്രണ്ട്), ഭവാനി, പരേതനായ ഭാസ്ക്കരൻ.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5.30നു കണ്ടിക്കൽ നിദ്രതീരം വാതക ശ്മശാനം.

Leave A Reply

Your email address will not be published.