ചാലക്കര പി.എം.ടി ഷെഡ് റോഡിൽ ലക്ഷ്മീ നിവാസിൽ പാലോളതിൽ ജാനകി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി.കൃഷ്ണൻ നമ്പ്യാർ. പരേതരായ പി.സി.കണ്ണൻ നമ്പ്യാര്യടേയും കൂടത്തിൽ കൈതേരി ലക്ഷ്മിയമ്മയുടെയും മകളാണ്. മക്കൾ: പി.മുരളീധരൻ, പി.ശശികുമാർ, പി.ശൈലജ, പി.പ്രദീപ് (സബ്ബ് ഇൻസ്പെക്ടർ, സ്പെഷൽ ബ്രാഞ്ച്, മാഹി). ജാമാതാക്കൾ: ശോഭ, ലിനി, മനോഹരൻ നമ്പ്യാർ, സീന. സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.