Latest News From Kannur

ഭാഗ്യാന്വേഷികളേ..ഇതാ 25 കോടിയുടെ ലക്കി നമ്പര്‍ ! അറിയാം ഓണം ബംബര്‍ BR 105 നറുക്കെടുപ്പ് ഫലം

0

കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്ബർ BR 105 നറുക്കെടുത്തു.TH 577825 (പാലക്കാട്‌) എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്ബറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.

ഓണം ബമ്ബർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്ബറുകള്‍

ഒന്നാം സമ്മാനം- 25 കോടി രൂപ

TH 577825

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

രണ്ടാം സമ്മാനം- ഒരുകോടി രൂപ

മൂന്നാം സമ്മാനം – 50 ലക്ഷം രൂപ

നാലാം സമ്മാനം – 5 ലക്ഷം രൂപ

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ

ആറാം സമ്മാനം- 5000 രൂപ

ഏഴാം സമ്മാനം- 2000 രൂപ

എട്ടാം സമ്മാനം – 1000 രൂപ

ഒന്‍പതാം സമ്മാനം- 500 രൂപ

Leave A Reply

Your email address will not be published.