കിഴക്കെ പന്ന്യന്നൂരിലെ
തിരൂമ്മൽ താഴക്കുനിയിൽ
വി.പി.നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.നാണു മാസ്റ്റർ (പ്രധാനാദ്ധ്യാപകൻ, ജന രഞ്ജിനി എൽ.പി സ്കൂൾ)
മക്കൾ: ശോഭന.കെ.സി (റിട്ട. അധ്യാപിക, സൗത്ത് പാട്യം യു.പി സ്കൂൾ), സുരേഷ്.കെ.സി (ഷാർജ), അജിതൻ.കെ.സി, സുഗതൻ.കെ.സി,
കെ.സി.വത്സലൻ.
മരുമക്കൾ: ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട.പ്രധാനാദ്ധ്യാപകൻ, നരവൂർ എൽ.പി സ്കൂൾ) റീന, ജിഷ, ഷാഗി.
സഹോദരങ്ങൾ: യശോദ, ശാരദ, രാജൻ.വി.പി (ഈസ്റ്റ് പള്ളൂർ), പരേതരായ കല്യാണി, ജാനു, ബാലൻ.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.