Latest News From Kannur

ശരീര ഭാരം കുറയ്ക്കാൻ പ്രത്യേക സൗജന്യ യോഗ പരിശീലന ക്ലാസ് ജൂലൈ 21 ന് തുടങ്ങും*

0

ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ജൂലൈ 21 മുതൽ ശരീരഭാരം കുറയ്ക്കാൻ പ്രത്യേക സൗജന്യ യോഗ പരിശീലന ക്ലസ് ആരംഭിക്കും. യോഗയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാസത്തെ പരിശീലനം ദിവസവും രാവിലെ 7 മുതൽ 8 വരെയാണ് നടക്കുക. താല്പര്യമുള്ളവർക്ക് ജൂലൈ 15 വരെ പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിശദവിവരങ്ങൾക്ക് 9747273315, ayurmahe@gmail.com ബന്ധപ്പെടുക.

Leave A Reply

Your email address will not be published.