ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ദീപാലയത്തിൽ മൂപ്പൻ്റെവിടെ കെ.വി.രാജൻ (73) അന്തരിച്ചു.
കുറിച്ചിയിൽ ടൌണിൽ റേഷൻ വ്യാപാരിയാണ്.
അച്ഛൻ: പരേതനായ മൂപ്പൻ അച്ചുതൻ (നാട്ടു മുഖ്യസ്ഥനും ഈയ്യത്തുങ്കാട് ശ്രീനാരായണമഠം പ്രസിഡൻ്റുമായിരുന്നു).
അമ്മ: പരേതയായ കുന്നോത്ത് നാരായണി. ഭാര്യ: പത്മജ.
മക്കൾ: പ്രജീഷ് (ഒമാൻ), പ്രിയ, പ്രിൻസി.
മരുമക്കൾ: ദിലീഷ് (ബിസിനസ്, തലശ്ശേരി), അജേഷ്.
സഹോദരങ്ങൾ: സുരേന്ദ്രൻ, ഉഷ, ദീപ, ബിന്ദു.
സംസ്കാരം ഇന്ന് വെള്ളി ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.