Latest News From Kannur

അന്തരിച്ചു.

0

പെരിങ്ങാടി : പരേതരായ വാഴയിൽ ശാരദ ടീച്ചറുടെയും കുമാരന്റെയും മകൾ പട്ട്യേരി കുടുംബാഗം സുനില (60) മരണപ്പെട്ടു.ഭർത്താവ് വത്സലൻ കാരായി ചോമ്പാൽ.
മകൻ അമർദീപ്.സഹോദരങ്ങൾ ,സലില ദേവരാജ്, സുനിൽ ബാബു , പരേതനായ സത്യാനന്ദൻ . സംസ്കാരം ഇന്ന് (30-6-25)ഉച്ചയ്ക്ക് 1 മണിക്ക് പെരിങ്ങാടി പനിച്ചുള്ളതിൽ പീടികയ്ക്ക് സമീപം കാഞ്ഞിരമുള്ള വീട്ടിൽ.

Leave A Reply

Your email address will not be published.