Latest News From Kannur

*സേവാഭാരതി ജനറൽ ബോഡി യോഗം* 

0

പാനൂർ : സേവാഭാരതി പാനൂർ യൂനിറ്റ്

വാർഷിക ജനറൽ ബോഡി യോഗം കാരുണ്യ ഹാളിൽ ദേശിയ സേവാഭാരതി ജില്ല വൈസ് പ്രസിഡന്റ് ഷാജി മാടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ

കെ.പി. പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ കെ നാണു മാസ്റ്റർ പ്രസംഗിച്ചു. സെക്രട്ടറി സി.കെ.രാഹുൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം ലിബീഷ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു . എം.കെ.വിനോദ് കുമാർ ഭാവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ വിനോദ് കുമാർ സ്വാഗതവും നവ്യ ടീച്ചർ നന്ദിയും പറഞ്ഞു.

പാനൂർ യൂനിറ്റ്

സേവാഭാരതി

ഭാരവാഹികളായി

എൻ കെ നാണുമാസ്റ്റർ,

വി അരവിന്ദൻ മാസ്റ്റർ, സുന്ദരൻ കൊയിലോത്ത്,

അനന്തൻ മാസ്റ്റർ, എൻ സഹദേവൻ (രക്ഷാധികാരിമാർ)

എ.കെ.സതീശൻ (പ്രസിഡണ്ട്)

കെ.പി.പ്രമോദ് കുമാർ , റീന മനോജ്‌ (വൈസ് പ്രസിഡണ്ട്മാർ),

സി.കെ.രാഹുൽ (സിക്രട്ടരി ),

ശ്രീജ ചന്ദ്രോത്ത്,

സുധീർ മീത്തൽ (ജോ. സിക്രട്ടരി ),എം കെ വിനോദ് കുമാർ (ട്രഷറർ), ഐശ്വര്യ ജിരൺ (ഐ.ടി),

ആരോഗ്യം: എം ലിബീഷ്,

ആപത് സേവ : പ്രമോദ് പൊയിലൂർ,

വിദ്യാഭ്യാസം : പി.കെ.നവ്യ

സ്വാവലംബൻ : സ്വാതി ജിലീഷ് ,സമാജികം : രമേശൻ പുല്ലമ്പ്ര എന്നിവരെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.