Latest News From Kannur

ചരമം എ.കെ.സഹദേവൻ

0

മയ്യഴി: ചെമ്പ്ര തൂക്കു പറമ്പത്ത് വീട്ടിൽ എ.കെ. സഹദേവൻ (72) അന്തരിച്ചു.

റിട്ട. സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ലക്ഷമി.

മക്കൾ: എ.കെ.രൂപേഷ് (വൈദ്യുതി വകുപ്പ്‌, മാഹി), എ.കെ.ദീപേഷ് (പൊതുമരാമത്ത് വകുപ്പ്, മാഹി), സുജല,

മരുമക്കൾ: അശ്വതി (നഴ്സ് ആയുർവേദ കോളേജ്, മാഹി), സൂര്യ (ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ), രാജേഷ് (വിദ്യാഭ്യാസ വകുപ്പ്, മാഹി).

Leave A Reply

Your email address will not be published.