Latest News From Kannur

*പുസ്തകചർച്ച സംഘടിപ്പിച്ചു* 

0

പാനൂർ : പാലത്തായി ജ്ഞാനോദയ ഗ്രന്ഥാലയം വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. രാജു കാട്ടുപുനം രചിച്ച ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകൾ എന്ന പുസ്തകത്തിൻ്റെ ചർച്ചയാണ് നടത്തിയത്. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു

Leave A Reply

Your email address will not be published.