പാനൂർ: പാനൂർ കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലും ഇന്ത്യാന ടി എം എച്ച് കാർഡിയാക് സെൻ്ററും സംയുക്തമായി പാനൂർ ബൈപ്പാസ് റോഡിലുള്ള പാനൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വച്ച് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാനൂർ പ്രസ് ക്ലബ് പ്രസിഡണ്ട് കെ കെ സജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു പി പി എ ഹമീദ് അധ്യക്ഷത വഹിച്ചു
കൗൺസിലർ എൻ എ കരീം, യാക്കൂബ് എലാങ്കോട് ഡോ :ടി കാർത്തികേയൻ, സമീർ പറമ്പത്ത്, ഹമീദ് പൊറ്റേരി, ഉമ്മർ കൊമ്പൻ, ഡോ: മുംതസിറ, ടി മഹറൂഫ്, അഭിജിത്ത് എം ടി, അലി കെ, മാനേജർ ശ്രാവൺ രാജ് എന്നിവർ സംസാരിച്ചു
നൂറുകണക്കിന് ആളുകളാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് പങ്കെടുത്തത്