Latest News From Kannur

കുഞ്ഞിപ്പാറാൽ ആയിഷ നിര്യാതയായി.

0

മാഹി : സ്വാതന്ത്ര്യ സമര സേനാനി കേളോത്ത് ഇബ്രാഹിമിൻ്റെ ഭാര്യ കുഞ്ഞി പാറാൽ ആയിഷ (80) നിര്യാതയായി.
മക്കൾ: നസീർ കേളോത്ത്, നൗഷാദ് കേളോത്ത്, നസ്നി
മരുമക്കൾ: റഫീഖ്, ഷബാന, സമീറ
ഖബറടക്കം ജുമാ നിസ്ക്കാരത്തിന് ശേഷം

Leave A Reply

Your email address will not be published.