Latest News From Kannur

കുറ്റ്യാടി – മട്ടന്നൂർ നാലുവരിപ്പാത ; തിങ്കളാഴ്ച പാനൂരിൽ ഹിയറിംഗ്, ഉച്ചവരെ കടകളടക്കും*

0

പാനൂർ:കുറ്റ്യാടി മട്ടന്നൂർ നാലുവരിപ്പാതക്കായുള്ള സാമൂഹ്യാഘാത പഠന റിപ്പോർട്ട് ഹിയറിംഗ് തിങ്കളാഴ്‌ച പാനൂരിൽ നടക്കും. രാവിലെ 11 മുതൽ സുമംഗലി ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്.

പാനൂർ മേഖലയിൽ കടകൾ നഷ്ടപ്പെടുന്ന മുഴുവൻ വ്യാപാരികളും ഹിയറിംഗിൽ പങ്കെടുക്കണം. അന്നേ ദിവസം ഉച്ചക്ക് 1 മണി വരെ കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.