Latest News From Kannur

കണ്ണൂർ എസ് എൻ കോളേജ് ബോട്ടണി ഡിഗ്രി സഹപാഠി സംഗമം സംഘടിപ്പിച്ചു

0

കണ്ണൂർ : കണ്ണൂർ എസ്. എൻ. കോളേജിലെ ബോട്ടണി ഡിഗ്രി സഹപാഠി കൂട്ടത്തിന്റെ മൂന്നാമത് സഹപാഠി സംഗമം കണ്ണൂർ കെ ബെയിൻ ബാംബു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അഡ്വ. വിമല കുമാരി സംഗമം ഉദ്ഘാടനം ചെയ്യ്തു. ഡോ: പി. പി. ഭാസ്ക്കരൻ, ഡോ : ഹരിപ്രസാദ് വി.പി., കെ. സുഗണൻ, ഗീത എം., എൻ. ഒ. ചിത്രലേഖ, റീത്ത വി., വസന്ത പി., നിത ലക്ഷ്മണൻ, പ്രസീത കെ. കെ., രജിത എം., അനിൽകുമാർ അലവിൽ, സുരേശൻ ചാല, എൻ. തമ്പാൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.