പാനൂർ : ലഹരി മാഫിയക്കെതിരെ ഉറക്കം നടിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ മുസ് ലിം യൂത്ത് ലീഗ് -എം എസ് എഫ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി യുവജന വിദ്യാർത്ഥി പ്രതിരോധo തീർത്തു.
മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ മാർച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് വി ഫൈസൽ അധ്യക്ഷനായി. യൂത്ത് ലീഗ്
സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ന ജാഫ്, മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, നൗഷാദ് അണിയാരം, യൂനസ് പട്ടാടം,
നൗഫൽ പനോൾ,റാഫി കണ്ടോത്ത്,അർഷത്ത് മൂലക്കാൽ,സുബൈർ തെക്കയിൽ,
വി റഫീഖ്, കെ പി മൻഞ്ചൂർ ,നിസാർ,സുഹൈൽ മേക്കുന്ന്,
പി എം അശ്മർ ,അഷറഫ് പാറേമ്മൽ, കെ അൻസാർ, ടി നജീർ,മഹമൂദ് കുള തിങ്കര,ജംഷീർ വാഫി, ടി പി റമീസ്,ഹാദി ചമ്പോടൻ, റിഷാദ് ചാത്തോത്ത്, അഷ്ഫാക് .
അനസ് കുട്ടക്കെട്ടിൽ, അഫ്നാസ് കൊല്ലത്തി,ഹുസൈൻ ചാക്യാർക്കുന്ന്,അൽഫാൻ പെരിങ്ങത്തൂർ,നിഹാൽ എം പി കെ, ജാസിൽ കല്ലിക്കണ്ടി,റിഫാക് കണ്ണങ്കോട്,നസൽ നസീർ സംസാരിച്ചു