മാഹി : കഴിഞ്ഞ ദിവസം ബഹ്ന്റെനിൽ വെച്ച് മരണപ്പെട്ട പാറമ്മൽ ഹൗസിൽ ദേവദാസ്(51)ന്റെ മൃതദേഹം നാളെ 10 മണി മുതൽ 11 മണിവരെ പൂഴിത്തലയിലെ കപ്പക്കടവത്ത് ശേഖർ നിലയത്തിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും. ശേഷം മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ ശവസംസ്കാരം നടക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.