Latest News From Kannur

മധ്യവയസ്ക്കനെ തിരിച്ചറിയണം

0

ന്യൂമാഹി: മാഹിപ്പാലം – ചൊക്ലി റോഡിൽ കവിയൂർ ബൈപ്പാസിലെ അണ്ടർ പാസിൽ 75 വയസ്സ് തോനിക്കുന്ന മധ്യവയസ്ക്കൻ ഒരാഴ്ചയോളമായി രാവിലെ 8മണി മുതൽ വൈകുന്നേരം 6 മണി വരെ ഇരിക്കുന്നു. ഇദ്ദേഹം ആരാണെന്നോ എവിടെയാണെണോ എന്ന് അറിയില്ല. അധികൃതർ ആവശ്യമായ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.