Latest News From Kannur

കെ.സി വാസുവിനെ അനുസ്മരിച്ചു.

0

പാനൂർ:

കോൺഗ്രസ് പ്രവർത്തകനായിരുന്ന കൂരാറയിലെ
കുനിയിൽ കെ.സി. വാസുവിൻ്റെ ഒന്നാം ചരമവാർഷികമാചരിച്ചു. പുഷ്പാർച്ചനയും
അനുസ്മരണ യോഗവും നടത്തി. മുൻ മുൻ കെ.പി.സി.സി മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ, എ. ജഗദീപൻ, പി.ഗോവിന്ദൻകുട്ടി, കെ.ടി. ശ്രീധരൻ, ശശിധരൻ കുനിയിൽ
എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.