Latest News From Kannur

മാഹി ടൗണിൽ വൈദ്യുതി മുടങ്ങും

0

മാഹി ടൗണിൽ വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 15 ന് രാവിലെ 8 മണി മുതൽ 4 മണി വരെ മാഹി ടൗണിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് മാഹി വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.