Latest News From Kannur

ചരമം – കുനിയിൽ മോഹനൻ

0

ന്യൂമാഹി : മണിയൂർ വയൽ മിനിലാൻ്റിൽ കുനിയിൽ മോഹനൻ (75) അന്തരിച്ചു
അച്ഛൻ : പരേതനായ കുനിയിൽ കൃഷ്ണൻ. അമ്മ : ജാനകി. ഭാര്യ : സുഭാഷിണി.
മക്കൾ: ഡെൻസി (മുംബൈ),ഭർത്താവ്: സുഭാഷ് (മുംബൈ)
സഹോദരങ്ങൾ: നളിനി, പവിത്രൻ, വൽസല, യതീന്ദ്രൻ (മുംബൈ),
ബീന (മുംബൈ), റീന, മനോജ്, രാഗേഷ്.
സംസ്കാരം 13 ന് വ്യാഴാഴ്ച വൈകുന്നേരം ആറിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ

Leave A Reply

Your email address will not be published.