തലശ്ശേരി:: മൊകേരി പാത്തിപ്പാലം ദിജി പാലയത്തിൽ റിട്ട. വില്ലേജ് ഓഫീസർ കെ. വി.ദിവാകരൻ (76) നിര്യാതനായി ഭാര്യ പരേതയായ കനകം (മൊകേരി ഈസ്റ്റ് യു.പി. സ്കൂൾ). മക്കൾ: ദിലീഷ് (അധ്യാപകൻ, കൂത്തു പറമ്പ് ഹയർ സെക്കന്ററി സ്കൂൾ) ദിജീഷ് ( കുത്തുപറമ്പ് ബി. ആർ.സി ട്രെയ്നർ, തച്ചമ്പാറ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ), ദീപ (അധ്യാപിക, തൃക്കണ്ണാപുരം എൽ.പി സ്കൂൾ)
മരുമക്കൾ: വിന്യ (അധ്യാപിക, കെ.കെ. വി മെമ്മോറിയൽ പാനൂർ ഹയർ സെക്കന്ററി സ്കൂൾ), ആർഷ, സനൽ കുമാർ (റിട്ട. സ്റ്റേഷൻ മാസ്റ്റർ കെ.എസ്. ആർ.ടി.സി), സഹോദരങ്ങൾ: സുലോചന, രോഹിണി, വിമല, പരേതരായ രാഘവൻ, വിജയൻ