Latest News From Kannur

പുല്ലമ്പ്ര ദേവീക്ഷേത്രം ; പ്രതിഷ്ഠാ വാർഷിക മഹോത്സവം 23 ന് തുടങ്ങും

0

 

പാനൂർ:

ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവീക്ഷേത്രത്തിൻ്റെയും വേട്ടക്കൊരുമകൻ ക്ഷേത്രത്തിൻ്റെയും പ്രതിഷഠാ വർഷിക മഹോത്സവം മാർച്ച് 23 , 24 , 25 ദിവസങ്ങളിൽ നടക്കും.

23 ന് ഞായറാഴ്ച ക്ഷേത്രപൂജാച്ചടങ്ങുകൾ കൂടാതെ രാവിലെ 9 മണിക്ക് പൊങ്കാല സമർപ്പണം ,
11 മണിക്ക് ഊട്ടുപുര സമർപ്പണം ,
11.30 ന് ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം ,

രാത്രി 7 മണിക്ക് കലാവിരുന്ന് തുടങ്ങിയ പരിപാടികൾ നടക്കും.
24 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് എ. യതീന്ദ്രൻ മാസ്റ്ററുടെ പ്രഭാഷണം ,

രാത്രി 7.30ന് കലാസന്ധ്യ എന്നിവയുണ്ടാകും.
25 ന് ചൊവ്വാഴ്ച വൈകിട്ട് കടമേരി ഉണ്ണിമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക ,
രാത്രി 8 മണിക്ക് ആദരസഭ ,
8.30 ന് നാട്ടു തുടി എന്നീ പരിപാടികളും അരങ്ങേറും

Leave A Reply

Your email address will not be published.