തൃശൂർ :
കേരള റിയൽ എസ്റ്റേറ്റ് ഏജൻസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃയോഗം തൃശൂർ ഐ. എൻ. ടി. യു. സി ഹാളിൽ [ ലീഡർ കെ. കരുണാകരൻ സ്മാരക ഹാൾ ]നടന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ ഐ.എൻ.ടി.യു.സി.സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി , അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജനാർദ്ദനൻ, വൈസ് പ്രസിഡണ്ട് ഡോ. പി.കെ.വേണു എന്നിവർ പ്രസംഗിച്ചു.