Latest News From Kannur

വി. ഹരീന്ദ്രൻ നിര്യാതനായി.

0

മാഹി : പള്ളൂർ കോയ്യോടൻ കോറോത്ത് വി. ഹരീന്ദ്രൻ (64) നിര്യാതനായി. വിമുക്തഭടൻ മാഹി മൃഗാശുപത്രി വിരമിച്ച ജീവനക്കാരൻ. പരേതരായ കൃഷ്ണൻ നമ്പ്യാർ (സ്വതന്ത്രസമര സേനാനി) തമ്പായി അമ്മ എന്നിവരുടെ മകൻ.

ഭാര്യ : രാധിക, മക്കൾ : ചിന്തന, സൂരജ് (ഗൾഫ്), മരുമകൻ: അനൂപ് ( തിരുവനന്തപുരം)

സഹോദരങൾ : കനകം, അനിത, അശോകൻ, പരേതനായ ചന്ദ്രൻ.

സംസ്കാരം ഇന്ന് (13-3-24) രാത്രി 9:30 ന് വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.