മേനപ്രം ശ്രീനാരായണ മഠത്തിന് സമീപം മാണിക്കോത്ത് പുരുഷോത്തമൻ (76) (റിട്ടയേർഡ് മാനേജർ ഇന്ത്യൻ ബാങ്ക്, മാഹി ) നിര്യാതനായി
പരേതരായ മാണിക്കോത്ത് കുഞ്ഞാപ്പു വൈദ്യർ – മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ : രതി, മക്കൾ : അമിത് പുരുഷോത്തമൻ, അനഘ പുരുഷോത്തമൻ
മരുമക്കൾ : ഭവിഷ , ശിതിൻ, (കണ്ണൂർ)
സഹോദരങ്ങൾ : ബാലകൃഷ്ണൻ, പത്മനാഭൻ, ലക്ഷ്മണൻ, ഭരതൻ, ചന്ദ്രി, പത്മജ, പരേതനായ ഡോക്ടർ കരുണാകരൻ