ന്യൂമാഹി : “വേണ്ട ലഹരിയും ഹിംസയും ”
എന്ന മുദ്രാവാക്യമുയർത്തി സി. പി. ഐ. എം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്രയും ബഹുജന സംഗമവും സംഘടിപ്പിച്ചു.
പദയാത്ര കിടാരൻകുന്നിൽ നിന്ന് ആരംഭിച്ച് കുറിച്ചിയിൽ ബഹുജന സംഗമം നടന്നു. ഡി. വൈ. എഫ്. ഐ. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സി. കെ. റീജ അധ്യക്ഷത വഹിച്ചു. കെ. ജയപ്രകാശൻ, അർജുൻ പവിത്രൻ, കെ. പി. അലീഷ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post