പന്താവൂർ : പന്താവൂർ ചെറുപറമ്പിൽ ശ്രീ ഭഗവതീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും അന്നദാനവും മാർച്ച് 1 ന് ശനിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ രാവിലെ 5 മണി മുതൽ ക്ഷേത്രപൂജ ചടങ്ങുകൾ ആരംഭിക്കും .
വൈകിട്ട് ദീപാരാധനയും ചുറ്റുവിളക്കുമുണ്ടാകും. രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണിവരെ അന്നദാനവും ഉണ്ടാവുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post