ഷീല അന്തരിച്ചു. Uncategorized By sneha@9000 Last updated Feb 25, 2025 0 Share പള്ളിപ്രം: പെരിങ്ങാടി പളളിപ്രം കുളങ്ങര (ആഷ് വില്ല) ഷീല (54) അന്തരിച്ചു. ഭർത്താവ് : പവിത്രൻ മേൽക്കുറുങ്ങോട്ട്. മക്കൾ : ആഷ്വിൻ. സഹോദരങ്ങൾ : സജീവൻ, ഷാജി, ഷർളി. 0 Share