പള്ളൂർ : കോയ്യോട്ട് തെരു ശോഭാ നിവാസിൽ എൻ. പി. നാരായണൻ (83)അന്തരിച്ചു.
ഭാര്യ : സുശീല. മക്കൾ: ശോഭ, ഷൈലജ, സജീന്ദ്രൻ (അധ്യാപകൻ V N P GHSS, പള്ളൂർ), സജു. മരുമക്കൾ : ചന്ദ്രശേഖരൻ, ശ്രീനിവാസൻ, ശാരീകൃഷ്ണ, ലിൻസി.
സംസ്ക്കാരം ഇന്ന് (25-02-25 )കാലത്ത് 10 മണിക്ക് മാഹി പൊതുസ്മശാനത്തിൽ .